DTV News
DTV News
October 07, 2026

ഇന്ത്യ കരുത്താർജ്ജിക്കുന്നു - നരേന്ദ്രമോദി; കയറ്റുമതിയിൽ റെക്കോർഡ്

ഭീകരർക്ക് തിരിച്ചടി, ജനങ്ങൾക്ക് നന്ദിയെന്ന് മോദി

Read More
October 07, 2026

പാളിച്ചകൾ സമ്മതിച്ച് CPM; സംഘടനാ ദൗർബല്യം പരിഹരിക്കാൻ ക്ലാസുകൾ

ജില്ലയിൽ സി.പി.എമ്മിനെ പിടിച്ചുലച്ച പി.എസ്.സി. കോഴവിവാദത്തെത്തുടർന്ന് ജില്ലാകമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയ ഇ. പ്രേംകുമാറിനെ ജില്ലാകമ്മിറ്റിയിൽ ക്ഷണിതാവാക്കിയതിൽ സി.പി.എമ്മിൽ പ്രതിഷേധം

Read More
October 07, 2026

എയിംസ്: കേന്ദ്രം അനുകൂല തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ആറാഴ്ചയ്ക്കുള്ളിൽ നിലപാട് അറിയിക്കാൻ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.

Read More
October 07, 2026

പോലീസുകാരിയെ തള്ളിമാറ്റാൻ ശ്രമിച്ചെന്ന് ആരോപണം; രാഹുൽ ഗാന്ധിക്കെതിരേ ബി.ജെ.പി

ഒരു റീൽ സൃഷ്ടിക്കാനുള്ള താത്പര്യത്തിൽ രാഹുൽഗാന്ധി ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ തള്ളിമാറ്റാൻ ശ്രമിച്ചതായി വീഡിയോ ക്ലിപ്പ് സഹിതം എക്സിലെ കുറിപ്പിൽ പ്രദീപ് ഭണ്ഡാരി ആരോപിച്ചു

Read More
October 07, 2026

മതിയായ രേഖകളില്ല, മൂന്നു മാസമായി കോവളത്തെ ഹോംസ്റ്റേയിൽ താമസം; റഷ്യൻ വനിത പിടിയിൽ

പാസ്പോർട്ട്, വിസ അടക്കമുള്ള രേഖകൾ ഇല്ലാതെയാണ് കഴിഞ്ഞ മൂന്നു മാസമായി കോവളത്ത് തങ്ങിയതെന്നും കണ്ടെത്തി.

Read More
October 07, 2026

നടപ്പാതകളില്ല; കാൽനടയാത്ര ദുരിതം

2022 മുതൽ 2024 വരെയുള്ള കണക്കുകൾപ്രകാരം നഗരത്തിൽ വിവിധ റോഡപകടങ്ങളിലായി 155 കാൽനടയാത്രക്കാരാണ് മരിച്ചത്.

Read More
October 07, 2026

കല്ലമ്പലത്ത് എം.ബി.ബി.എസ്. വിദ്യാർഥി കാറിൽ മരിച്ച നിലയിൽ

ദേശീയപാതയിലെ സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അവസാനവർഷ എം.ബി.ബി.എസ്. വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി.

Read More
October 07, 2026

ഭീഷണിപ്പെടുത്തി നഗ്നയായി വീഡിയോകോൾ; പണംതട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

വീഡിയോ ദൃശ്യങ്ങൾ സ്ക്രീൻഷോട്ട് എടുത്ത ശേഷം യുവതിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായാണ് പരാതി.

Read More
October 07, 2026

പൊലീസുകാരനെ വാഹനം ഇടിപ്പിച്ച പ്രതി പിടിയിൽ

തൃശൂർ പൂത്തോളിൽ ഒളിച്ചു താമസിക്കുകയായിരുന്ന സ്ഥലത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.

Read More
October 07, 2026

തായ്‌ലാൻഡ് യുവതിയെ വിവാഹം കഴിച്ച് പണം തട്ടി; യു.പി. സ്വദേശി അറസ്റ്റിൽ

ബിസിനസ് ആവശ്യങ്ങളെന്നും മറ്റും പറഞ്ഞ് 60 ലക്ഷം രൂപ പലപ്പോഴായി വാങ്ങിയെന്ന് യുവതി പറയുന്നു.

Read More
October 07, 2026

രോഗിയോട് മോശമായി പെരുമാറിയ ഡോക്ടർ അറസ്റ്റിൽ

ഗ്യാസ്‌ട്രിക് അൾസറിന്റെ ചികിത്സയ്ക്കെത്തിയ 25-കാരിയോട് മോശമായി പെരുമാറിയെന്നാണ് പരാതി.

Read More
October 07, 2026

സുഗതൻ കൗൺസിലിലേക്ക്; ബി.ജെ.പി.യ്ക്ക് ആശ്വാസം

വിയ്യൂർ ജയിലിൽ കഴിഞ്ഞിരുന്ന സുഗതന് ജയിലിനുള്ളിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകിയ അപൂർവതയ്ക്കും കേരളം സാക്ഷ്യം വഹിച്ചു.

Read More