ഒക്ടോബർ 11 വൈകുന്നേരം 5.30-ന് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര സംഗീത സംവിധായകൻ ദർശൻ രാമൻ ഉപഹാരം സമർപ്പിക്കുമെന്ന് സമിതി ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു
Read Moreശ്രീ കലാക്ഷേത്രയുടെ ബാനറിൽ ഒരുങ്ങുന്ന മലയാളം ഷോർട്ട് ഫിലിം ‘തിറ’യുടെ ക്യാരക്ടർ ലുക്ക് പോസ്റ്റർ ഹിസ് ഹൈനെസ് പ്രിൻസ് ആദിത്യ വർമ്മ പ്രകാശനം ചെയ്തു.
Read Moreപോത്തൻകോട് നന്നാട്ടുകാവ് ശ്രീ മഹാദേവക്ഷേത്രത്തിൽ നടന്ന സമ്മേളനം അമിതാ ബാബു ഉദ്ഘാടനം ചെയ്തു.
Read Moreസാംസ്കാരിക-ചരിത്ര പഠനരംഗത്തെ സംഭാവനകൾ മുൻനിർത്തിയാണ് പുരസ്‌കാരം.
Read Moreനമ്മുടെ ഇടയിൽനിന്ന് താമസം മാറിപ്പോയവരോ മറ്റ് ഏതെങ്കിലും കാരണങ്ങളാൽ ബന്ധപ്പെടാൻ കഴിയാത്തവരോ ആയ സുഹൃത്തുക്കൾ നമുക്ക് എല്ലാവർക്കുമുണ്ട്. ഇവരെല്ലാം നമ്മിൽനിന്ന് വളരെ അകലെയാണെങ്കിലും അവരുമായി ബന്ധം കാത്തുസൂക്ഷിക്കുന്നത് വളരെ നല്ലതാണ്.
Read Moreവിളർച്ച തടയാനും പ്രതിരോധശേഷി കൂട്ടാനും എല്ലുകൾക്ക് ബലം നൽകാനുമെല്ലാം എള്ള് സഹായിക്കുന്നുണ്ട്.
Read Moreരജനികാന്ത് നായകനായി നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ 2 കേരള ബുക്കിംഗ് ഒക്ടോബർ 11-ന് രാവിലെ 10-ന് ആരംഭിക്കും. രാവിലെ 6-നാണ് ആദ്യ പ്രദർശനം.
Read More